അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന പ്രവാസി മരിച്ചു

കാസർകോട്: (www.kasargodvartha.com 25.09.2020) അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന പ്രവാസി മരിച്ചു. കാസർകോട് കടപ്പുറം ശ്രീനിലയത്തിൽ നാഗേഷ് (50) ആണ് മരിച്ചത്. അസുഖബാധിതനായി തിരുവനന്തപുരം ജി ജി ആശുപത്രിൽ ചികിത്സയിലായിരുന്നു.

ഭാര്യ: ധർമ്മ ജ്യോതി. മക്കൾ: ശ്രീരാജ്, ശ്രിദിൻ, ശ്രീദീപ് (മൂവരും വിദ്യാർത്ഥികൾ). സഹോദരങ്ങൾ രാമൻ, ലക്ഷ്മി, നാരായണി, ബാലകൃഷ്ണൻ, പരേതനായ നാരായണൻ.

The expatriate who was being treated for the disease died

മൃതദേഹം വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിക്ക് പള്ളം ശ്മാശനത്തിൽ സംസ്ക്കരിക്കും.

Keywords: Kerala, News, Kasaragod, Youth, Treatment, Hospital, Death, Died, The expatriate who was being treated for the disease died.
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?