ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

ഉപ്പള: (www.kasargodvartha.com 29.09.2020) ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പെരിങ്കടി ജുമാ മസ്ജിദിന് സമീപത്തെ യൂസുഫിന്റെ ഭാര്യ  ബീഫാത്തിമ (56)യാണ് മരിച്ചത്. പനിയെത്തുടര്‍ന്ന് കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കുമ്പള ആരിക്കാടി സ്വദേശിനിയാണ്.

Housewife who was undergoing treatment died


മക്കള്‍: ശരീഫ്, നിസാര്‍, നിയാസ്, ത്വാഹിറ, ഫൗസിയ, ഖുബ്‌റ, മൈമൂന. മരുമക്കള്‍: അബ്ബാസ് കെടിയമ്മ, അഷ്‌റഫ് ബാവിക്കര, ആരിഫ് ബംബ്രാണ, ഹനീഫ് കുളത്തൂര്‍, റിസവാന ഉപ്പള. സഹോദരങ്ങള്‍: ഹമീദ്, ഇബ്രാഹിം, നഫിസ, ആയിഷ.

ഖബറടക്കം പെരിങ്കടി മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. 

Keywords: Kerala, News, Kasaragod, Death, Housewife, Treatment, Hospital, Obituary, Uppala, Arikady, Housewife who was undergoing treatment died.

< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?