കോവിഡ് ബാധിച്ച് അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു; ഉറവിടം വ്യക്തമല്ല
കോഴിക്കോട്: (www.kvartha.com 30.09.2020) കോവിഡ് ബാധിച്ച് അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. എന്നാല്‍, കുട്ടിയുടെ രോഗ ഉറവിടം വ്യക്തമല്ല. കോഴിക്കോട് ചാലിയം സ്വദേശി മുഹമ്മദ് ശരീഫിന്റെ മകന്‍ മുഹമ്മദ് റയാനാണ് മരിച്ചത്.
കടുത്ത പനിയെ തുടര്‍ന്ന് ബുധനാഴ്ച രാവിലെ ആറു മണിയോടെയാണ് കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. ഉടന്‍തന്നെ വെന്റിലേറ്ററിലേക്ക് മാറ്റി. ആന്റിജന്‍ പരിശോധനയ്ക്ക് സാംപിളും ശേഖരിച്ചു. പരിശോധനയില്‍ പോസിറ്റീവ് ആണെന്ന് തെളിഞ്ഞു. എന്നാല്‍, അല്‍പ്പ സമയം കഴിഞ്ഞപ്പോള്‍ തന്നെ കുട്ടി മരിക്കുകയും ചെയ്തു.
Powered by Info News For You

Keywords: 5-month-old dies of COVID-19 in Kozhikode Medical College, Kozhikode,News,Dead,Dead Body,Child,Medical College,Treatment,Kerala.
Powered by Info News For You

Comments
Post a Comment