കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മുളിയാര്‍ സ്വദേശി മരിച്ചു


കാസര്‍കോട് (www.evisionnews.co): കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മുളിയാര്‍ സ്വദേശി മരിച്ചു. അമ്മങ്കോട് ചക്ലിയ എസ്‌സി കോളനിയിലെ മഹാലിങ്കന്‍ (70) ആണ് മരിച്ചത്. നാലു ദിവസം മുമ്പ് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പച്ചിരുന്നു. അപ്പണ്ണയുടെയും ലിങ്കിയുടെയും മകനാണ്. കമലയാണ് ഭാര്യ. മക്കള്‍: ഭാസ്‌കരന്‍, ലീലാവതി. സഹോദരങ്ങള്‍: വെങ്കിട്ടേഷ്, പാറു, മായി, സരോജിനി, സരസ്വതി.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?