പിണറായിയില്‍ കോഴി പ്രസവിച്ചു: രക്തസ്രാവത്തെ തുടര്‍ന്ന് തള്ളക്കോഴി ചത്തു

 
കണ്ണൂര്‍ (www.evisionnews.co): പിണറായിയില്‍ കോഴി പ്രസവിച്ചു. വെട്ടുണ്ടായിലെ തണലില്‍ കെ. രജിനയുട വീട്ടിലെ തള്ളക്കോഴിയാണ് പ്രസവിച്ചത്. വാര്‍ത്തയറിഞ്ഞ് നിരവധി ആളുകളാണ് രജിനയുടെ വീട്ടിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ബീഡിത്തൊഴിലാളികള്‍ക്കുള്ള ക്ഷേമനിധി പദ്ധതിപ്രകാരമാണ് രജിനക്ക് കോഴിയെ ലഭിച്ചത്. കോഴിമുട്ടയില്‍ പലപ്പോഴും രണ്ട് മഞ്ഞക്കുരു കാണാറുള്ളതായും മുട്ടകള്‍ക്ക് സാധാരണയില്‍ക്കവിഞ്ഞ് വലുപ്പം ഉണ്ടായിരുന്നതായും ഇവര്‍ പറയുന്നു. അമിത രക്തസ്രാവമുണ്ടായതിനാല്‍ പ്രസവത്തിന് ശേഷം തള്ളക്കോഴി ചത്തു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?