വിദ്യാര്‍ത്ഥികള്‍ക്ക് അനുവദിക്കുന്ന സെന്‍ട്രല്‍ സെക്ടര്‍ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: (www.kasargodvartha.com 29.09.2020) കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം കോളേജ്/ സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ക്ക് അനുവദിക്കുന്ന സെന്‍ട്രല്‍ സെക്ടര്‍ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഹയര്‍ സെക്കന്‍ഡറി/ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ബോര്‍ഡുകള്‍ നടത്തിയ 12-ാം ക്ലാസ് പരീക്ഷയില്‍ 80 ശതമാനം മാര്‍ക്ക് വാങ്ങി വിജയിച്ചവരും ഏതെങ്കിലും ബിരുദ കോഴ്സിന് തുടര്‍പഠനം നടത്തുന്നവരുമായിരിക്കണം അപേക്ഷകര്‍.

https://ift.tt/1LVAmq7 എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഒക്ടോബര്‍ 31ന് മുമ്പ് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കണം. വിശദവിവരങ്ങള്‍ക്ക് https://ift.tt/30trstG, https://ift.tt/2vwCnaj, ഇ-മെയില്‍: centralsectorscholarship@gmail.com. ഫോണ്‍: 9446096580, 9446780308, 04712306580.

Thiruvananthapuram, news, Kerala, Top-Headlines, Education, Students, scholarship, Can apply for central sector scholarship

Keywords: Thiruvananthapuram, news, Kerala, Top-Headlines, Education, Students, scholarship, Can apply for central sector scholarship



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?