കാഞ്ഞങ്ങാട്ട് കുഴഞ്ഞുവീണു മരിച്ചയാൾക്ക് കോവിഡ്

കാഞ്ഞങ്ങാട്: (www.kasargodvartha.com 17.09.2020) കുഴഞ്ഞുവീണു മരിച്ചയാൾക്ക് കോവിഡ് സ്ഥിരീകരിച്ചു. അജാനൂർ പഞ്ചായത്ത് പരിധിയിലെ ശിവന് (55) ആണ് കുഴഞ്ഞുവീണു മരിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചത്.

 Kerala, News, Kasaragod, Kanhangad, Death, COVID-19, Corona, Test, General-Hospital, Treatment, COVID to man died in Kanhangad.


ബുധനാഴ്ച ചുമ വന്നതിനെ തുടർന്നു അവശനായ ഇയാളെ കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയിലെത്തച്ചിരുന്നു. ഇവിടെ നിന്നു ജില്ലാശുപത്രിയിലേക്കു മാറ്റുകയായിരുന്നു. തുടര്‍ന്നാണ് മരണം സംഭവിച്ചതും പോസിറ്റീവ് സ്ഥിരീകരിച്ചതും.

Keywords: Kerala, News, Kasaragod, Kanhangad, Death, COVID-19, Corona, Test, General-Hospital, Treatment, COVID to man died in Kanhangad.

< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?