പയ്യാവൂരിലെ വസ്ത്രാലയ ഉടമയായ യുവതിയുടെയും മകളുടെയും മരണം: ബ്ളേഡ് മാഫിയയുടെ ഭീഷണിയിയാലെന്ന ആരോപണത്തിൽ പൊലിസ് അന്വേഷണമാരംഭിച്ചു
കണ്ണുർ: (https://ift.tt/2QLrBGb) പയ്യാവൂർ നഗരത്തിൽ റെഡിമെയ്ഡ് വസ്ത്രവ്യാപാരിയായ. യുവതിയും ഇളയ മകളും വിഷം ഉള്ളിൽ ചെന്നു മരിച്ച സംഭവത്തിനു പിന്നിൽ ബ്ളേഡ് മാഫിയയാണെന്ന് ആരോപണം ശക്തമാകുന്നു.
സി.പി.എം ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾ. ഇതുമായി ബന്ധപ്പെട്ടുള്ള ആരോപണവുമായി മുൻപോട്ടു വന്നിട്ടുണ്ട്. ബന്ധുക്കളുടെ പരാതിയെ തുടർന്ന് പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. ആത്മഹത്യയ്ക്കു ശ്രമിക്കും മുൻപെയുള്ള ദിവസങ്ങളിൽ മരണമടഞ്ഞ യുവതിയെ ആരെല്ലാമാണ് വിളിച്ചതെന്ന കാര്യമാണ് പൊലിസ് പരിശോധിച്ചു വരുന്നത്.

വൻ സാമ്പത്തുക ബാധ്യതയെ തുടർന്ന് മക്കൾക്ക് വിഷം നൽകി കൂട്ട ആത്മഹത്യക്ക് ശ്രമിച്ച പയ്യാവൂർ സ്വദേശിനിയായ യുവതി ബുധനാഴ്ച്ച പുലർച്ചെ കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നുമാണ് ചികിത്സയിലിരിക്കെ മരിച്ചത്പയ്യാവൂര്‍ പൊന്നുംപറമ്പിൽ സ്വപ്ന(30)യാണ് മരണമടഞ്ഞത്.കഴിഞ്ഞ
ഞായറാഴ്ചയാണ് സ്വപ്നയും കുടുംബവും ആത്മഹത്യക്ക് ശ്രമിച്ചത്. ചികിത്സയിലായിരുന്ന ഇവരുടെ രണ്ടര വയസുള്ള മകളും കഴിഞ്ഞ ദിവസം മരിച്ചിരുന്നു.
രണ്ടര വയസ്സും 13 വയസ്സുമുള്ള മക്കള്‍ക്ക് ഐസ്ക്രീമില്‍ വിഷം കലര്‍ത്തി നല്‍കിയ ശേഷമാണ് സ്വപ്ന ആത്മഹത്യക്ക് ശ്രമിച്ചത്. അവശനിലയിലായ മൂന്ന് പേരെയും അയല്‍വാസികളാണ് ആശുപത്രിയിലെത്തിച്ചത്. ആദ്യം കണ്ണൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില മോശമായതോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. രണ്ടര വയസ്സുള്ള കുട്ടി ആദ്യം മരിച്ചു. ബുധനാഴ്ച്ച രാവിലെയാണ് സ്വപ്ന മരിച്ചത്. 13 വയസ്സുള്ള കുട്ടി അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
സ്വപ്നയുടെ ഭര്‍ത്താവിന് വിദേശത്താണ് ജോലി. ഇവര്‍ക്ക് ഒരു റെഡിമെയ്ഡ് വസ്ത്രവ്യാപാര ശാലയുണ്ടായിരുന്നു. 80 ലക്ഷം രൂപയുടെ കടം ഈ സ്ഥാപനവുമായി ബന്ധപ്പെട്ടുണ്ടായി. ഇതാണ് ആത്മഹത്യാശ്രമത്തിന് കാരണമെന്ന് ആശുപത്രിയില്‍ വെച്ച് സ്വപ്ന പൊലീസിന് മൊഴി നല്‍കിയിരുന്നു
Keywords: News, Kerala, Kannur, Police, Complaint, Death, Blade Mafia, Investigation, Death of woman and her daughter Allegedly threatened by the Blade Mafia Police have launched an investigation
Powered by Info News For You

Comments
Post a Comment