മകളെ ഉപദ്രവിക്കാന്‍ ശ്രമിച്ചത് ചോദ്യം ചെയ്ത അമ്മയ്ക്ക് നടുറോഡില്‍ ക്രൂരപീഡനം; ദൃശ്യങ്ങള്‍ പുറത്ത്

ലക്‌നൗ: (www.kasargodvartha.com 16.09.2020) മകളെ ഉപദ്രവിക്കാന്‍ ശ്രമിച്ചത് ചോദ്യം ചെയ്ത അമ്മയെ യുവാവ് നടുറോഡില്‍ ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. യുപിയിലെ ഗാസിയാബാദിലാണ് സംഭവം. സ്ത്രീക്ക് നേരെയുള്ള മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

News, National, Top-Headlines, Crime, Youth, Attack, Video, Police, case, complaint, Lucknow, Harassed victim's elderly mother thrashed in UP

മകളെ പ്രദേശവാസിയായ യുവാവ് ഉപദ്രവിക്കാന്‍ ശ്രമിച്ചത് ചോദ്യം ചെയ്തതിനാണ് പ്രായമായ സ്ത്രീയെ മര്‍ദിച്ചതെന്നാണ് വിവരം. സംഭവത്തില്‍ പ്രദേശവാസിയായ ഒരാളെ അറസ്റ്റ് ചെയ്തു. മര്‍ദനമേറ്റ സ്ത്രീ പരാതി നല്‍കിയിട്ടുണ്ട്.

Keywords: News, National, Top-Headlines, Crime, Youth, Attack, Video, Police, case, complaint, Lucknow, Harassed victim's elderly mother thrashed in UP



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?