ദി ലൈറ്റിംഗ് കമ്പനി ഷോറൂം അണങ്കൂരില്‍ പ്രവര്‍ത്തനമാരംഭിച്ചു
അണങ്കൂര്‍ (www.evisionnews.co): ദി ലൈറ്റിംഗ് കമ്പനി ഷോറൂം അണങ്കൂരില്‍ പ്രവര്‍ത്തനമാരംഭിച്ചു. ആദ്യം വില്‍പ്പന എന്‍എം അബൂബക്കര്‍ ഹാജി നെക്കര സ്വീകരിച്ചു. പാട്ട്ണര്‍മാരായ ആബിദ്, ഹനീഫ്, പൊതു പ്രവര്‍ത്തകന്‍ മൊയ്തീന്‍ കൊല്ലമ്പാടി, അഷ്‌റഫ് സല്‍മാന്‍, മജീദ് സല്‍മാന്‍, കഫീല്‍, സാജിദ് ഹുദവി സംബന്ധിച്ചു.
Powered by Info News For You
Comments
Post a Comment