ഹൃദയ സംബന്ധമായ അസുഖത്തെത്തുടർന്ന് പത്തു വയസ്സുകാരൻ മരിച്ചു

ബന്തടുക്ക: (https://ift.tt/2GmSJcw) ഹൃദയ സംബന്ധമായ അസുഖത്തെത്തുടർന്ന് പത്തു വയസ്സുകാരൻ മരിച്ചു. കരിവേടകം ചുഴുപ്പില്‍ അനില്‍ - സുധാകുമാരി ദമ്പതികളുടെ മകന്‍ അനീഷാ(10)ണ് മരിച്ചത്. അസുഖത്തെ തുടർന്ന് പൂടുംങ്കല്ല് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.



മാനടുക്കം ഗവണ്മെന്റ് സ്‌ക്കൂളിൽ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. സഹോദരങ്ങൾ: അർജുൻ, അരുണ്‍.

Keywords: Kasaragod, Kerala, News, Boy, Death, Cardiac Attack, Bandaduka,  A ten-year-old boy has died of cardiac arrest


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?