ഒരു നിമിഷത്തെ അശ്രദ്ധ കൊണ്ട് സംഭവിച്ചത് വലിയ ദുരന്തം; റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിനെ മറികടന്നെത്തിയ ജീപ്പ് ഇരുചക്രവാഹന യാത്രികനെ ഇടിച്ചു തെറിപ്പിച്ചു; ഞെട്ടിപ്പിക്കുന്ന വിഡിയോ കാണാം

ധര്‍മശാല: (www.kvartha.com 05.09.2020) ഒരു നിമിഷത്തെ അശ്രദ്ധ കൊണ്ട് സംഭവിച്ചത് വലിയ ദുരന്തം. റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിനെ മറികടന്നെത്തിയ ജീപ്പ് ഇരുചക്രവാഹന യാത്രികനെ ഇടിച്ചു തെറിപ്പിച്ചു. ഹിമാചല്‍ പ്രദേശിലെ ധര്‍മശാലയിലാണ് അപകടം നടന്നത്. റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിനെ മറികടന്നെത്തിയ ജീപ്പ് എതിരെ വന്ന ബൈക്ക് യാത്രികനെ കാണാതെ പോയതാണ് അപകടത്തിനിടയാക്കിയത്.

ഒരു നിമിഷത്തെ അശ്രദ്ധയാണ് എതിരെ വന്ന ബൈക്ക് യാത്രികന് വിനയായത്. അപകടത്തില്‍ ബൈക്ക് യാത്രികന് ഗുരുതരമായി പരിക്കേറ്റു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കൂട്ടിയിടി നടന്നതിന്റെ ആഘാതത്തില്‍ ജീപ്പ് ഡ്രൈവര്‍ ബ്രേക്കും ചവിട്ടിയില്ല എന്നാണ് സൂചന. ചെറിയ അശ്രദ്ധകൊണ്ടുണ്ടായ വലിയൊരു അപകടമാണിത്. സംഭവത്തിന്റെ വിഡിയോ കാണാം,





Keywords: Jeep Accident In Dharamshala, Himachal, Accident, Injured, bike, Passenger, Video, Report, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?