പതിനാറുകാരിയെ പീഡിപ്പിച്ചയാൾ റിമാൻഡിൽ

തളിപ്പറമ്പ്: (www.kvartha.com 11.09.2020) പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ മധ്യവയസ്കൻ പോക്സോ നിയമപ്രകാരം അറസ്റ്റിൽ. ബദരിയ്യ നഗറിൽ വാടകവീട്ടിൽ താമസിക്കുന്ന ഞാറ്റുവയലിലെ എം ടി പി ഇബ്രാഹിം (50) നെയാണ് തളിപ്പറമ്പ് സി ഐ എൻ കെ സത്യനാഥൻ അറസ്റ്റ് ചെയ്തത്.

Kerala, News, Kannur, Minor girls, Molestation, Man, Accused, Arrest, Remanded, Court, Fake, House, Man remanded for molesting 16-year-old girl.


സെപ്റ്റംബർ ഒൻപതിന് ബുധനാഴ്ച്ച രാവിലെ പതിനൊന്ന് മണിയോടെ തളിപ്പറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിലെ പെൺകുട്ടിയുടെ വീട്ടിൽ വെച്ചാണ് സംഭവം നടന്നത്. പെൺകുട്ടിയുടെ മാതാവിന്റെ ജ്യേഷ്ഠത്തിയുടെ കാല് വേദന മാറ്റിത്തരാമെന്നും പെൺകുട്ടിയുടെ ശരീരത്തിലെ ജിന്ന് ഒഴിപ്പിച്ചുതരാമെന്നും പറഞ്ഞ് എത്തിയ ഇയാൾ ലൈംഗികമായി പീഡിപ്പിച്ചതായാണ് പരാതി. ചൈൽഡ്  ലൈനിൽ  നൽകിയ പരാതിയെ തുടർന്നാണ് കേസ്. ഇബ്രാഹിമിനെ തളിപ്പറമ്പ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.

Keywords: Kerala, News, Kannur, Minor girls, Molestation, Man, Accused, Arrest, Remanded, Court, Fake, House, Man remanded for molesting 16-year-old girl.

< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?