അട്ടപ്പാടിയില്‍ വായില്‍ മുറിവേറ്റ നിലയില്‍ കണ്ടെത്തിയ ആന ചരിഞ്ഞു
പാലക്കാട്: (www.kvartha.com 09.09.2020) അട്ടപ്പാടിയില്‍ വായില്‍ മുറിവേറ്റ നിലയില്‍ കണ്ടെത്തിയ ആന ചരിഞ്ഞു. നാക്ക് പിളര്‍ന്ന നിലയിരുന്നു. ഗുരുതരമായി പരിക്കേറ്റ ആനക്ക് ചികിത്സ തുടങ്ങിയിരുന്നുവെങ്കിലും ഫലം കണ്ടില്ല.
ഒരു മാസത്തിലധികമായി ചികിത്സയിലായിരുന്നു. പാലക്കാട് ജില്ലയില്‍ വായില്‍ മുറിവേറ്റ് ചരിഞ്ഞ മൂന്നാമത്തെ ആനയാണിത്.
Keywords: Palakkad, News, Kerala, Elephant, Injured, Treatment, Injured elephant dies in Attappadi
Powered by Info News For You

Comments
Post a Comment