ടൈൽസുമായി വന്ന ലോറി തോട്ടിലേക്ക് മറിഞ്ഞു

കാഞ്ഞങ്ങാട്: (www.kasargodvartha.com 01.10.2020) ടൈൽസുമായി വന്ന ലോറി തോട്ടിലേക്ക് മറിഞ്ഞു. പുല്ലൂർ പാലത്തിനു സമീപം ദേശീയ പാതയിൽ വ്യാഴാഴ്ച രാവിലെയാണ് അപകടം.

മാവുങ്കാൽ മൂലക്കണ്ടത്തെ എ ബി സി ടൈൽസ് ഗോഡൗണിലേക്ക് ടൈൽസുമായി വന്ന കണ്ടൈനർ ലോറിയാണ് തോട്ടിലേക്കു മറിഞ്ഞത്. ഭാഗ്യം കൊണ്ടാണ് വൻ അപകടം ഒഴിവായത്. ലോറിയിലുണ്ടായിരുന്നവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

Lorry that came with the tiles overturned into the ravine

ഇവിടെ അപകടം പതിവാണ്. സ്പീഡ് ബ്രേക്കർ സ്ഥാപിച്ചിരുന്നുവെങ്കിലും അപകടം തടയാൻ ഇതു കൊണ്ടൊന്നും സാധിക്കുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്.

Keywords: Kerala, News, Kasaragod, Kanhangad, Accident, Road, River, Lorry, Top-Headlines, Mavungal, Lorry that came with the tiles overturned into the ravine.

< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?