വെള്ളക്കെട്ടിൽ വീണ് കാണാതായ യുവാവിൻ്റെ മൃതുദേഹം കണ്ടെത്തി

പട്ല: (www.kasargodvartha.com 21.09.2020) വെള്ളക്കെട്ടിൽ വീണ് കാണാതായ യുവാവിൻ്റെ മൃതുദേഹം കണ്ടെത്തി. മധൂർ ചേനക്കോട്ടെ ചന്ദ്രശേഖരൻ (37) ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം മുതൽ ഫയർഫോഴ്സും മുങ്ങൽ വിദഗ്ദ്ധരും ചേർന്ന് നടത്തിയ തിരച്ചിൽ വിഫലമായിരുന്നു. ഇതോടെ പട്ല യിലെ യുവാക്കൾ തിരച്ചിലിന് മുന്നോട്ട് വരുകയും രാത്രി 11 മണിക്ക് മൃതുദേഹം കണ്ടെത്തുകയുമായിരുന്നു. ഞായറാഴ്ച ഉച്ചയോടെ ഇയാൾ വെള്ളക്കെട്ടിൽ വീണതായാണ് സംശയിക്കുന്നത്. ഗ്യാസ് കമ്പനി ജീവനക്കാരനാണ് മരിച്ചയാൾ.

 The body of a young man who fell in Madhuvahinipuzha was found

മധൂർ പഞ്ചായത്ത് ചേനക്കോട് വാർഡ് മെമ്പർ യോഗേഷ് മധൂർ യുവാക്കളെ അഭിനന്ദിച്ചു. 

Keywords: Kerala, News, Patla, Youth, Dead body, River, Fire force, Natives, Top-Headlines, Kasargod, The body of a young man who fell in Madhuvahinipuzha was found.

< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?