വീട്ടില്‍ പ്രസവിച്ച യുവതിയുടെ കുഞ്ഞ് മരിച്ചു; പൊലീസ് പറഞ്ഞിട്ടും ഡോക്ടര്‍ എത്തിയില്ലെന്നും നഴ്‌സിനെ അയച്ചില്ലെന്നും ആരോപണം; ശൈലജ ടീച്ചറുടെ മണ്ഡലത്തില്‍ നടന്ന സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു
കണ്ണൂര്‍: (www.kvartha.com 10.09.2020) പാനൂരില്‍ വീട്ടില്‍ വെച്ച് പ്രസവിച്ച യുവതിയുടെ കുഞ്ഞ് മരിച്ചു. അതേസമയം പൊലീസ് പറഞ്ഞിട്ടും സര്‍ക്കാര്‍ ഡോക്ടര്‍ എത്തിയില്ലെന്നും നഴ്‌സിനെ അയച്ചില്ലെന്നുമുള്ള ആരോപണം ഉയര്‍ന്നിട്ടുണ്ട്. തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍നിന്ന് ഡോക്ടറെത്തിയപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു.
ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറുടെ മണ്ഡലത്തിലാണ് സംഭവം. സംഭവം വിവാദമായതോടെ മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു.
ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറുടെ മണ്ഡലത്തിലാണ് സംഭവം. സംഭവം വിവാദമായതോടെ മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു.
Keywords: New Born Baby dies in Kannur, Kannur, News, Local News, Pregnant Woman, Child, Dead, Allegation, Probe, Police, Doctor, Kerala.
Powered by Info News For You

Comments
Post a Comment