കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് (മെയിന്‍സ്) പരീക്ഷാ പരിശീലന ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: (https://ift.tt/2RwJI2X) കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് (മെയിന്‍സ്) പരീക്ഷാ പരിശീലന ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. സെന്റര്‍ ഫോര്‍ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ കേരളയുടെ കീഴില്‍ തിരുവനന്തപുരം മണ്ണന്തല അംബേദ്കര്‍ ഭവനിലുള്ള കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാഡമി സെപ്റ്റംബര്‍ 22ന് ആരംഭിക്കുന്ന പരിശീലന ക്ലാസിലേക്കുള്ള പ്രവേശനത്തിനാണ് അപേക്ഷ ക്ഷണിച്ചത്. 22 മുതല്‍ ഒന്നര മാസം ഓണ്‍ലൈനായി ക്ലാസുകള്‍ ക്രമീകരിച്ച് പരിശീലനം നല്‍കും.

News, Kerala, State, Thiruvananthapuram, Education, KAS, Training, Applications are invited for admission in Kerala Administrative Service (Mains) Exam Training Class


അപേക്ഷാഫോം www.ccek.org/ www.kscsa.org എന്നിവയില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.  ഓണ്‍ലൈനായി ഫീസടയ്ക്കാനുള്ള സൗകര്യം വെബ്സൈറ്റില്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷയും ഓണ്‍ലൈനായി ഫീസ് ഒടുക്കിയ ഇ-രസീതിന്റെ പകര്‍പ്പും directorccek@gmail.com ലേക്ക് സെപ്റ്റംബര്‍ 21ന് മുമ്പ് അയക്കണം. 5950 രൂപയാണ് ഫീസ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 8281098862, 8281098863.

Keywords: News, Kerala, State, Thiruvananthapuram, Education, KAS, Training, Applications are invited for admission in Kerala Administrative Service (Mains) Exam Training Class

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?