കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ കോവിഡ് രോഗി ജീവനൊടുക്കി
കണ്ണൂര്‍: (www.kvartha.com 04.09.2020) കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ കോവിഡ് ബാധിതന്‍ തൂങ്ങി മരിച്ചു. കണ്ണൂര്‍ എടക്കാട് ഗ്രാമപഞ്ചായത്ത് പരിധിയില്‍പ്പെട്ട രവീന്ദ്രന്‍ (60) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ഒമ്പതുമണിയോടെ കോവിഡ് വാര്‍ഡിലെ ബാത്‌റൂമിലാണ് മൃതദേഹം കണ്ടത്.
വ്യാഴാഴ്ച വൈകുന്നേരമായിരുന്നു പ്രമേഹരോഗിയായ ഭാര്യയെ കാണിക്കുന്നതിനായി ഇദ്ദേഹം പരിയാരത്ത് എത്തിയത്. ഭാര്യയും കോവിഡ് ബാധിതയാണ്. സംസ്‌ക്കാരം പിന്നീട്. പരിയാരം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.
Keywords: Kannur, News, Kerala, Suicide, Death, Medical College, Police, COVID-19, Patient, Covid patient commits suicide at Kannur Medical College
Powered by Info News For You

Comments
Post a Comment