കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ വീണ്ടും ഡെല്‍ഹിയിലെ എയിംസില്‍ പ്രവേശിച്ചു

ന്യൂഡെല്‍ഹി: (https://ift.tt/32mTFWT) 13 ദിവസത്തെ ചികിത്സയ്ക്ക് ശേഷം കോവിഡ് മുക്തനായി ആശുപത്രി വിട്ടിരുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ വീണ്ടും ഡെല്‍ഹിയിലെ എയിംസില്‍ പ്രവേശിച്ചു. ശനിയാഴ്ച രാത്രിയാണ് അമിത് ഷായെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോവിഡ് തുടര്‍ ചികിത്സയുമായി ബന്ധപ്പെട്ടാണ് അമിത് ഷായെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. 

ഓഗസ്റ്റ് 2 ന് കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അമിത് ഷായെ ഡെല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ച് രോഗം ഭേദമായി മടങ്ങിയിരുന്നു. പിന്നീട് ഓഗസ്റ്റ് 14 ഹോം ക്വാറന്റൈനില്‍ പോവുകയാണെന്ന് വ്യക്തമാക്കിയ അമിത് ഷായെ ഓഗസറ്റ് 18നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അവിടുന്ന്
 രോഗം ഭേദമായി അമിത് ഷാ ഓഗസ്റ്റ് 31 ആശുപത്രി വിട്ടിരുന്നു.

News, National, India, New Delhi, Union Home Minister, Amit Shah, Hospital, Covid-19, Health, Union Home Minister Amit Shah Admitted To Delhi's AIIMS Again

Keywords: News, National, India, New Delhi, Union  Home Minister, Amit Shah, Hospital, Covid-19, Health, Union Home Minister Amit Shah Admitted To Delhi's AIIMS Again

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?