ലോറി വൈദ്യുതി തൂണിലിടിച്ചു; ഒഴിവായത് വന്‍ ദുരന്തം

ചെറുവത്തൂര്‍: (https://ift.tt/3myJQ00) ചരക്കുലോറി വൈദ്യുതി തൂണിലിടിച്ചു. അപകടത്തെ തുടര്‍ന്ന് ഉണ്ടാകുമായിരുന്ന വന്‍ ദുരന്തമാണ് ഒഴിവായത്.

പിലിക്കോട് തോട്ടം ഗെയിറ്റിനു സമീപം ദേശീയ പാതയിലാണ് അപകടം നടന്നത്. കാസര്‍കോടു വഴി കണ്ണൂര്‍ഭാഗത്തേക്കു പോവുകയായിരുന്ന നാഷണല്‍ പെര്‍മ്മിറ്റ് ലോറി ഹൈ ടെന്‍ഷന്‍ വൈദ്യുതി പോസ്റ്റ് ഇടിച്ചു തകര്‍ക്കുകയായിരുന്നു.




അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ ഭാഗീകമായി ഗതാഗതം സ്തംഭിച്ചു. പോലീസും വൈദ്യുതി സെക്ഷന്‍ ഓഫീസിലെ ഉദ്യോഗസ്ഥരും ജീവനക്കാരും എത്തിയാണ് ഗതാഗത തടസ്സം നീക്കിയത്.


Keywords: Cheruvathur, news, Kerala, Kasaragod, Lorry, Accident, Electric post,  Lorry crashes into power pole; Avoidance is a great tragedy
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?