വീട്ടിൽ അതിക്രമിച്ചു കയറി അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്തതായി പരാതി
കാസർകോട്: (https://ift.tt/2DpDWfX) വീട്ടിൽ അതിക്രമിച്ചു കയറി അശ്ലീലം പറയുകയും മകനെ ആക്രമിക്കുകയും ചെയ്തതായി വീട്ടമ്മയുടെ പരാതി. അടുക്കത്ത്ബയൽ കടപ്പുറം ബീച്ച് റോഡിലെ കൃഷ്ണൻ ശിവാനന്ദയുടെ ഭാര്യ കെ ജാനു (60) ആണ് പരാതി നൽകിയിരിക്കുന്നത്.
Powered by Info News For You
ഇവരുടെ പരാതിയിൽ കുട്ടൻ എന്ന ബബീഷി (28)നെതിരെ ടൗൺ പോലീസ് കേസെടുത്തു.
Keywords: News, Kerala, Kasaragod, Attack, House, Complaint, Son, House wife, Complaint that he broke into the house and attacked
Keywords: News, Kerala, Kasaragod, Attack, House, Complaint, Son, House wife, Complaint that he broke into the house and attacked
Powered by Info News For You

Comments
Post a Comment