ഇന്ത്യാ ടുഡേ ഫോട്ടോഗ്രാഫര്‍ സി ശങ്കര്‍ അന്തരിച്ചു; ന്യൂസ് ഫോട്ടോഗ്രാഫി മേഖലയില്‍ ശ്രദ്ധേയമായ പങ്കുവഹിച്ച മുതിര്‍ന്ന ഫോട്ടോഗ്രാഫറുടെ മരണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: (www.kvartha.com 03.09.2020) ഇന്ത്യാ ടുഡേ ഫോട്ടോഗ്രാഫര്‍ സി. ശങ്കറി(62) ന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. ന്യൂസ് ഫോട്ടോഗ്രാഫി മേഖലയില്‍ ശ്രദ്ധേയമായ പങ്കുവഹിച്ച മുതിര്‍ന്ന ഫോട്ടോഗ്രാഫര്‍ ആയിരുന്നു ശങ്കര്‍ എന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

ശങ്കറിന്റെ സംസ്‌ക്കാരം തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തില്‍ നടക്കും. വ്യാഴാഴ്ച രാവിലെ 11.30ന് പ്രസ് ക്ലബില്‍ പൊതുദര്‍ശനത്തിന് വച്ചശേഷം 12 മണിക്ക് ശാന്തികവാടത്തിലേക്ക് കൊണ്ടുപോകും.


Keywords: India In the present day photographer C Shankar passes away, Thiruvananthapuram, News, Dead, Obituary, Media, India Today, Chief Minister, Pinarayi Vijayan, Kerala. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?