കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നയാൾ മരിച്ചു

മുളിയാർ: (https://ift.tt/3kqZYyD) കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നയാൾ മരിച്ചു. മുളിയാർ പഞ്ചായത്ത് പരിധിയിലെ മഹാലിങ്കൻ (70) ആണ് മരിച്ചത്. കോവിഡ് ബാധയെത്തുടർന്ന് പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. അപ്പണ്ണ-ലിങ്കി ദമ്പതികളുടെ മകനാണ്.
Muliyar, news, Kerala, Kasaragod, COVID-19, Death, Trending, Man who was being treated for COVID died


ഭാര്യ: കമല. മക്കൾ: ഭാസ്കരൻ, ലീലാവതി. സഹോദരങ്ങൾ: വെങ്കിട്ടേഷ്, പാറു, മായി, സരോജിനി, സരസ്വതി.

Keywords: Muliyar, news, Kerala, Kasaragod, COVID-19, Death, Trending, Man who was being treated for COVID died


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?