തൊഴിലുറപ്പ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; യുവാവ് അറസ്റ്റില്‍

മാനന്തവാടി: (www.kvartha.com 12.09.2020) വയനാട്ടില്‍ തൊഴിലുറപ്പ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. തോല്‍പ്പെട്ടി അരണപ്പാറ വെള്ളറ കോളനിയിലെ ചന്ത ബാബു എന്ന ബാബു(25) വിനെയാണ് തിരുനെല്ലി പൊലീസ് അറസ്റ്റ് ചെയ്തത്. 

തൊഴിലുറപ്പ് ജോലി കഴിഞ്ഞ് വൈകീട്ട് വീട്ടിലേക്ക് മടങ്ങിയ യുവതിയെ പിന്തുടര്‍ന്ന യുവാവ് ആളൊഴിഞ്ഞ പ്രദേശത്തുവച്ച് കയറിപ്പിടിക്കുകയായിരുന്നു. യുവതി കുതറിയോടുകയായിരുന്നു. യുവതിയുടെ കൈക്കും മുഖത്തിനും പരിക്കേറ്റു. 

News, Kerala, Molestation attempt, Woman, Crime, Arrest, Arrested, Police, Youth, House, Injured, Mananthavady, Youth arrested for molestation attempt against woman

Keywords: News, Kerala, Molestation attempt, Woman, Crime, Arrest, Arrested, Police, Youth, House, Injured, Mananthavady, Youth arrested for molestation attempt against woman


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?