ഗര്‍ഭിണിയായ നഴ്‌സ് ബസിടിച്ച് മരിച്ചു
കണ്ണൂര്‍: (www.kvartha.com 02.09.2020) ഇരിട്ടി പേരാവൂരില്‍ കയറുമ്പോള്‍ അറിയാതെ മുന്‍പോട്ടെടുത്ത സ്വകാര്യ ബസ് കയറി ആറുമാസം ഗര്‍ഭിണിയായ നഴ്‌സ് ദാരുണമായി മരിച്ചു. പേരാവൂര്‍പെരുംതോടിയിലെ കുരീക്കാട്ട് മറ്റത്തില്‍ വിനുവിന്റെ ഭാര്യ ദിവ്യ (26) ആണ് മരിച്ചത്.
ബുധനാഴ്ച്ച രാവിലെ ഏഴു മണിയോടെയാണ് സംഭവം. കണ്ണൂരിലെ ചാലമിംമ്‌സ് ആശുപത്രിയില്‍ ജോലിക്ക് പോകുന്നതിനായി ബസില്‍ കയറുന്നിടെയാണ് അപകടം. മൃതദേഹം കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
Keywords: Kannur, News, Kerala, Accident, Accidental death, Death, Hospital, Nurse, Pregnant nurse died after being hit by private bus
Powered by Info News For You

Comments
Post a Comment