ഓട്ടോറിക്ഷാ നിയന്ത്രണം വിട്ട്‌ മറിഞ്ഞ്‌ ഡ്രൈവര്‍ മരണപ്പെട്ടു

കാഞ്ഞങ്ങാട്: (https://ift.tt/2EWbpiI) ഓട്ടോ മറിഞ്ഞ്‌ ഡ്രൈവര്‍ മരണപ്പെട്ടു. പുല്ലൂര്‍ പൊള്ളക്കടയില്‍
പുല്ലൂര്‍ എടമുണ്ടയിലെ അനൂപ്‌ (28) ആണ്‌ മരിച്ചത്‌. എടമുണ്ടയിലെ പരേതനായ അശോകൻ-ഇന്ദിര ദമ്പതികളുടെ മകനാണ്‌. 


തിങ്കളാഴ്ച വൈകിട്ട്‌ ആറ്‌ മണിയോടെ പൊള്ളക്കട അങ്കണ്‍വാടിക്ക്‌ സമീപത്ത്‌ വെച്ചാണ്‌ അപകടം നടന്നത് . കാഞ്ഞങ്ങാട്‌ ജില്ലാശുപ്രതിയിലെത്തിച്ചെങ്കിലും പോയയെങ്കിലും നില ഗുരുതരമായത്തിനാല്‍ കണ്ണൂരിലെ ആശുപത്രിയിലേക്ക്‌ മാറ്റുകയായിരുന്നു. അവിടെ വെച്ച് രാത്രിയോടെ മരണപ്പെടുകയായിരുന്നു.

സഹോദരങ്ങള്‍: അനീഷ്‌, അനിത.

Keywords: News, Kanhangad, Kasaragod, News, Death, Auto Driver, General Hospital, Top Headline, Autorickshaw lost control and overturned; driver dies


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?