കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും കടത്താന്‍ ശ്രമിച്ച വിദേശ കറന്‍സി പിടികൂടി
മട്ടന്നൂര്‍: (www.kvartha.com 16.09.2020) കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും യാത്രക്കാരനില്‍ നിന്നും വിദേശകറന്‍സി പിടികൂടി. ബുധനാഴ്ച രാവിലെ അബൂദബിയിലേക്ക് പോകാനെത്തിയ വടകര ഓര്‍ക്കാട്ടേരി സ്വദേശി വിപിന്‍ ദാസില്‍ നിന്നാണ് കസ്റ്റംസ് അധികൃതര്‍ കറന്‍സി പിടികൂടിയത്.
Keywords: Mattannur, News, Kerala, Airport, Seized, Kannur airport, Foreign currency, Foreign Currencies seized at Kannur airport
Powered by Info News For You

Comments
Post a Comment