യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ജി ലീനയുടെ വീടിനു നേരെ ആക്രമണം; ബൈക്കിലെത്തിയ സംഘം ജനല്‍ചില്ലുകളും വാതിലുകളും അടിച്ചു തകര്‍ത്തു; അക്രമത്തില്‍ അമ്മയ്ക്കും മകള്‍ക്കും പരിക്ക്
തിരുവനന്തപുരം: (www.kvartha.com 02.09.2020) യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ജി ലീനയുടെ വീടിനു നേരെ ആക്രമണം. ലീനയുടെ മുട്ടത്തറയിലെ വീടിന് നേരെയായിരുന്നു ആക്രമണം. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് ആക്രമണം ഉണ്ടായത്.
ബൈക്കിലെത്തിയ സംഘം ജനല്‍ചില്ലുകളും വാതിലുകളും അടിച്ചു തകര്‍ത്തു. ആക്രമിച്ചത് ഡിവൈഎഫ്‌ഐ, സിപിഎം പ്രവര്‍ത്തകരെന്നാണ് ആരോപണം. ജനല്‍ ചില്ല് കൊണ്ട് ലീനക്കും മകള്‍ക്കും സാരമായ പരിക്കേറ്റു. ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Powered by Info News For You

Keywords: Ex youth congress secretary's house attacked, Thiruvananthapuram, News, Politics, Attack,Injured, Hospital, Treatment, Police, Case, Probe, Youth Congress, Allegation, CPM, Kerala.
Powered by Info News For You

Comments
Post a Comment