റിപ്പോര്‍ട്ടര്‍ ചാനല്‍ എം ഡി എം വി നികേഷ്‌കുമാര്‍ അപകടത്തില്‍പെട്ടു; എയര്‍ ബാഗ് പൊട്ടിയതിനാല്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു

കൊ​ച്ചി: (https://ift.tt/33NpfN7) റിപ്പോര്‍ട്ടര്‍ ചാനലിന്റെ മാനേജിംഗ് ഡയറക്ടറും ചീഫ് എഡിറ്ററുമായ എം വി നി​കേ​ഷ് കു​മാ​ർ സഞ്ചരിച്ച കാർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു. ഞാ​യ​റാ​ഴ്ച രാ​വി​ലെ വീട്ടിൽ നിന്നും റി​പ്പോ​ര്‍​ട്ട​ര്‍ ചാ​ന​ല്‍ ഓ​ഫീ​സി​ലേ​ക്ക് പോ​കും വ​ഴി ആണ് നികേഷ് സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞത്.​



നി​കേ​ഷ് സ​ഞ്ച​രി​ച്ച ഹോ​ണ്ട സി​റ്റി കാ​ര്‍ ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ന് സ​മീ​പ​മെത്തിയപ്പോഴായിരുന്നു അ​പ​ക​ടം സംഭവിച്ചത്. കാറിൻ്റെ എ​യ​ര്‍​ബാ​ഗ് പൊ​ട്ടി​യ​തി​നാ​ല്‍ നിസാര പരിക്കുകളോടെ​ രക്ഷപ്പെട്ടു.


Keywords: Kochi, Kerala, News, Reporter, Channel, Accident, Escaped, Injured, Car, Reporter Channel MDMV Nikesh Kumar in Accident; He escaped with minor injuries as the airbag burst


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?