കോടതിയിലേക്ക് കൊണ്ട് പോകവേ പ്രതി എസ്‌ഐയുടെ തല അടിച്ച് പൊട്ടിച്ചു

കോട്ടയം: (https://ift.tt/3kQ41Fe) പിടിച്ചുപറി കേസില്‍ പിടിയിലായ പ്രതി എസ്‌ഐയുടെ തല അടിച്ച് പൊട്ടിച്ചു. മണിമല സ്റ്റേഷനിലെ എസ്‌ഐ ജെബി കെ ജോണിനെയാണ് പ്രതി ജയേഷ് ആക്രമിച്ചത്. കോടതിയിലേക്ക് കൊണ്ട് പോകവേയാണ് സംഭവം. കൈവിലങ്ങ് കൊണ്ടാണ് ജയേഷ് എസ്‌ഐയുടെ തലയ്ക്കടിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച എസ്‌ഐയുടെ പരിക്ക് ഗുരുതരമല്ല.

News, Kerala, State, Kottayam, Police, Accused, Attack, Hospital, Injury, Accused attacks Manimala police station sub inspector


Keywords: News, Kerala, State, Kottayam, Police, Accused, Attack, Hospital, Injury, Accused attacks Manimala police station sub inspector

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?