നിർമാണ തൊഴിലാളി കുഴഞ്ഞു വീണു മരിച്ചു
കാസർകോട്: (www.kasargodvartha.com 11.09.2020) നിർമാണ തൊഴിലാളി കുഴഞ്ഞു വീണു മരിച്ചു. കർണാടക അവേരി തിന്മണ്ണ ഹള്ളി സ്വദേശിയും അശോക് നഗറിൽ താമസക്കാരനുമായ ബസ്സപ്പ (47) യാണ് മരിച്ചത്. വ്യാഴാഴ്ച കാസർകോട് പുതിയ ബസ് സ്റ്റാൻഡിൽ വെച്ച് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭാര്യ: താവക്ക. നാലു മക്കളുണ്ട്.
Keywords: Kerala, News, Kasaragod, Busstand, Death, Worker, Karnataka, Natives, General-Hospital, Construction worker dies.
Powered by Info News For You

Comments
Post a Comment