പത്തനതിട്ടയില്‍ ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയെ കഴുത്തറുത്ത് കൊലപ്പെടുത്തി; സഹായത്തിന് നിര്‍ത്തിയ ആളുടെ ബന്ധു പോലീസ് പിടിയില്‍

പത്തനംതിട്ട: (https://ift.tt/3i8Xq7V) ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയെ കഴുത്തറുത്ത് കൊലപ്പെടുത്തി. പത്തനംതിട്ടയിലെ കുമ്പഴയില്‍ ജാനകി (92) ആണ് വെട്ടിക്കൊല ചെയ്യപ്പെട്ടത്. സംഭവത്തില്‍ ഇവരുടെ സഹായിയുടെ ബന്ധു മൈല്‍ സ്വാമി (69)യെ പോലീസ് അറസ്റ്റു ചെയ്തു.

തിങ്കളാഴ്ച അര്‍ദ്ധരാത്രിയോടെ പ്രതി വീട്ടിനകത്ത് കടന്ന് വയോധികയെ ആക്രമിച്ചുവെന്നാണ് വിവരം. കുമ്പഴയ്ക്കടുത്ത് ചാലയിലാണ് വയോധിക താമസിച്ചിരുന്നത്. ഒറ്റയ്ക്ക് താമസിക്കുന്നതിനാലാണ് ഇവര്‍ക്ക് സഹായിയെ നിര്‍ത്തിയത്. പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ തുടങ്ങി. ആക്രമണത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

News, Kerala, Crime, Pathanamthitta, Police, Accused, Arrest, Death, Killed, Old age woman stabbed to death in Pathanamthitta

Keywords: News, Kerala, Crime, Pathanamthitta, Police, Accused, Arrest, Death, Killed, Old age woman stabbed to death in Pathanamthitta

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?