കാസർകോട്ടെ നാല് കേന്ദ്രങ്ങളിൽ മാത്രം ഞായറാഴ്ച 96 പേർക്ക് കോവിഡ്; ചെമ്മനാട്‌ പഞ്ചായത്ത് പരിധിയിലെ 39 പേർക്ക് രോഗം

കാസർകോട്: (https://ift.tt/32OAs0C) ജില്ലയിലെ നാല് കേന്ദ്രങ്ങളിൽ മാത്രം ഞായറാഴ്ച 96 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ചെമ്മനാട് (39), അജാനൂര്‍ (20), കാഞ്ഞങ്ങാട് (19), കാസര്‍കോട് (18) എന്നിവിടങ്ങളിലാണ് കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത്. 

8404 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 663 പേര്‍ വിദേശത്ത് നിന്നെത്തിയവരും 493 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 7248  പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയിമാണ് രോഗം സ്ഥിരീകരിച്ചത്. 6292 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 66 ആയി. നിലവില്‍ 2046 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ഇതില്‍ 833 പേര്‍ വീടുകളില്‍ ചികിത്സയിലാണ്.



ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്


കാസര്‍കോട് 18
കുറ്റിക്കോല്‍ 2
ചെമ്മനാട് 39
വലിയപറമ്പ 7
കാഞ്ഞങ്ങാട് 19
ബളാല്‍ 11
പുത്തിഗെ 4
മഞ്ചേശ്വരം 1
മധൂര്‍ 5
ചെറുവത്തൂര്‍ 7
കയ്യൂര്‍ ചീമേനി 2
പിലിക്കോട് 3
അജാനൂര്‍ 20
ഉദുമ 7
പള്ളിക്കര 4
മീഞ്ച 9
എന്‍മകജെ 2
ബദിയഡുക്ക 4
പടന്ന 3
ഈസ്റ്റ് എളേരി 3
നീലേശ്വരം 13
കിനാനൂര്‍ കരിന്തളം 5
മടിക്കൈ 1
തൃക്കരിപ്പൂര്‍ 2
കോടോംബേളൂര്‍ 1
മംഗല്‍പാടി 2
കുമ്പള 8
മൊഗ്രാല്‍പുത്തൂര്‍ 1
ചെങ്കള 1
പൈവളിഗെ 2
പുല്ലൂര്‍ പെരിയ 2


Keywords: Kasaragod, Kerala, News, COVID-19, Case, Report, District, Trending, COVID to 96 on Sunday at four centers in Kasargod; 39 at Chemnad


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?