രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 63 ലക്ഷം പിന്നിട്ടു; മരണസംഖ്യ ഒരു ലക്ഷത്തിലേക്ക്

ന്യൂഡെല്‍ഹി: (www.kvartha.com 01.10.09.2020) രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 63 ലക്ഷം പിന്നിട്ടു. അതേസമയം രാജ്യത്തെ കോവിഡ് മരണസംഖ്യ ഒരു ലക്ഷത്തിലേക്ക് അടുക്കുന്നു. ബുധനാഴ്ച മാത്രം ആയിരത്തിലധികം പേരാണ് രോഗം ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 98, 000 കടന്നു. 

മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 18,317 കേസുകളും 481 മരണവും റിപ്പോര്‍ട്ട് ചെയ്തു. പ്രതിദിന വര്‍ധന സംസ്ഥാനങ്ങള്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 85,000ത്തിലധികമാണ്. ബുധനാഴ്ച പ്രതിദിന രോഗികളുടെ എണ്ണം കണാക്കുമ്പോള്‍ സംസ്ഥാനങ്ങളില്‍ കേരളം മൂന്നാം സ്ഥാനത്താണ്.

New Delhi, news, National, Top-Headlines, COVID-19, Trending, health, Over 63 Lakh Covid Cases In India; Total covid deaths nearing to one lakh

Keywords: New Delhi, news, National, Top-Headlines, COVID-19, Trending, health, Over 63 Lakh Covid Cases In India; Total covid deaths nearing to one lakh



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?