6 മാസത്തിനിടയില്‍ ആദ്യമായി ഡീസല്‍ വിലയില്‍ കുറവ് രേഖപ്പെടുത്തി; പെട്രോള്‍ വിലയില്‍ മാറ്റമില്ല

കൊച്ചി: (www.kvartha.com 03.09.2020) ഡീസല്‍ വിലയില്‍ ആറുമാസത്തിനു ശേഷം ആദ്യമായി കുറവ് രേഖപ്പെടുത്തി. അതേസമയം പെട്രോള്‍ വിലയില്‍ മാറ്റമില്ല. വ്യാഴാഴ്ച വിലയില്‍ 17 പൈസ കുറയും. ഇതിനു മുമ്പ് മാര്‍ച്ച് 16നാണ് ഡീസല്‍, പെട്രോള്‍ വിലയില്‍ കുറവുണ്ടായത്. 

മാര്‍ച്ച് 16ന് കൊച്ചിയില്‍ പെട്രോളിന് 71.39 രൂപയും ഡീസലിന് 66.03 രൂപയുമായിരുന്ന വില. ആറു മാസക്കാലയളവില്‍ പെട്രോളിന് 11.25 രൂപയും ഡീസലിന് 11.75 രൂപയുമാണ് വര്‍ധിച്ചത്.

Kochi, News, Kerala, Petrol, Diesel, Business, Price, Diesel prices fell for the first time in six months

Keywords: Kochi, News, Kerala, Petrol, Diesel, Business, Price, Diesel prices fell for the first time in six months


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?