സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഇടിഞ്ഞു; പവന് 400 രൂപ കുറഞ്ഞ് 37,200 രൂപ
കൊച്ചി: (www.kvartha.com 23.09.2020) സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഇടിഞ്ഞു. ഇത് രണ്ടാമത്തെ ദിവസമാണ് സ്വര്‍ണത്തിന് വില ഇടിയുന്നത്. പവന് 400 രൂപ കുറഞ്ഞ് 37,200 രൂപയാണ് ബുധനാഴ്ചത്തെ വില.
Powered by Info News For You
ഗ്രാമിന് ഒറ്റയടിക്ക് 50 രൂപ താഴ്ന്ന് 4,650 രൂപയായിട്ടുണ്ട്. ആഗോള വിപണിയിലെ ചാഞ്ചാട്ടമാണ് സംസ്ഥാനത്തെ സ്വര്‍ണ വിപണിയിലും പ്രതിഫലിക്കുന്നത്.
Keywords: Gold Price is Going Down,Kochi,Business,News,Trending,Kerala.
Powered by Info News For You

Comments
Post a Comment