ഗസ്റ്റ് ലക്ചറര്‍ പാനലിലേക്ക് സെപ്തംബര്‍ 30നു മുമ്പ് അപേക്ഷിക്കാം

തിരുവനന്തപുരം: (www.kvartha.com 04.09.2020) ഐ എച്ച് ആര്‍ ഡിയുടെ തിരുവനന്തപുരം മോഡല്‍ ഫിനിഷിങ് സ്‌കൂളില്‍ എം ടെക് കമ്പ്യൂട്ടര്‍ സയന്‍സ്, സിവില്‍, ഇല്‌ക്ട്രോണിക്സ്, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍ ബിരുദധാരികളില്‍ നിന്നും, എം എസ് സി മാത്തമാറ്റിക്സ് ബിരുദധാരികളില്‍ നിന്നും കരാര്‍ അടിസ്ഥാനത്തില്‍ അധ്യാപകരുടെ പാനല്‍ തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 

താത്പര്യമുളളവര്‍ ബയോഡേറ്റ സഹിതം mfstvm.job@gmail.com ലേക്കോ, ഓഫീസര്‍ ഇന്‍ ചാര്‍ജ്, സയന്‍സ് ആന്‍ഡ് ടെക്നോളജി മ്യൂസിയം ക്യാമ്പസ്, പി എം ജി ജംഗ്ഷന്‍, തിരുവനന്തപുരം-695033 എന്ന വിലാസത്തലോ സ്ഥാപനത്തില്‍ നേരിട്ടോ 30നു മുന്‍പ് അപേക്ഷിക്കണം. ഫോണ്‍: 0471 2307733, 8547005050. കൂടുതല്‍ വിവരങ്ങള്‍ക്ക് https://ift.tt/32QyBqM 

Thiruvananthapuram, News, Kerala, Teacher, Teachers, Job, Can apply for guest lecturer panel before september 30

Keywords: Thiruvananthapuram, News, Kerala, Teacher, Teachers, Job, Can apply for guest lecturer panel before september 30


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?