മകള്‍ മാത്രമുള്ള ദമ്പതികള്‍ക്കു സഹായകമായ പോസ്റ്റ് ഗ്രാജ്വേറ്റ് സ്‌കോളര്‍ഷിപ്പ്; അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 30

ന്യൂഡെല്‍ഹി: (https://ift.tt/3kYMw5p) മകള്‍ മാത്രമുള്ള ദമ്പതികള്‍ക്കു സഹായകമായ പോസ്റ്റ് ഗ്രാജ്വേറ്റ് സ്‌കോളര്‍ഷിപ്പിന് അപോക്ഷിക്കാം. അപേക്ഷിക്കാവുന്ന അവസാന തീയതി ഒക്ടോബര്‍ 30. ഒറ്റമകള്‍ എന്നാല്‍ ഏകസന്താനമോ ഇരട്ടക്കുട്ടികളിലൊരാളോ ആയിരിക്കണം. മകളോടൊപ്പം മകനുമുണ്ടെങ്കില്‍ അപേക്ഷിക്കാന്‍ അര്‍ഹതയില്ല. 

പ്രവേശനം നേടുമ്പോള്‍ 30 വയസ്സു കവിയരുത്. പ്രഫഷനല്‍ കോഴ്‌സുകാരെയും വിദൂരപഠന കോഴ്‌സുകാരെയും പരിഗണിക്കില്ല. കൂടുതല്‍ വിവരങ്ങള്‍ https://ift.tt/1TwBSOv, www.ugc.ac.in/sgc

News, National, India, New Delhi, Education, Scholarship, Single daughters invited to apply for Post Graduate Scholarship


Keywords: News, National, India, New Delhi, Education, Scholarship, Single daughters invited to apply for Post Graduate Scholarship

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?