ഫ്രഞ്ച് ഓപ്പണ്‍ 2020; യുഎസിന്റെ വീനസ് വില്യംസ് ഒന്നാം റൗണ്ടില്‍ തന്നെ പുറത്ത്

പാരിസ്: (https://ift.tt/3jamoUT) ചാറ്റല്‍ മഴയും ശീതക്കാറ്റും നിറഞ്ഞ അന്തരീക്ഷത്തില്‍ ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസിനു തണുത്ത തുടക്കം. തണുപ്പിനെ കുറ്റപ്പെടുത്തി ബെലാറൂസിന്റെ മുന്‍ ലോക ഒന്നാം നമ്പര്‍ വിക്ടോറിയ അസറെങ്ക രംഗത്തെത്തുക കൂടി ചെയ്തതോടെ സംഘാടകര്‍ പ്രതിരോധത്തിലായി. 1000 പേര്‍ക്കുവരെ പ്രവേശനം അനുവദിച്ചിരുന്നെങ്കിലും വളരെക്കുറച്ചു പേര്‍ മാത്രമേ ഗാലറിയിലെത്തിയുള്ളൂ.

News, World, Paris, French Open, Tennis, Sports, Player, Venus Williams defeated in French Open


ഞായറാഴ്ച നടന്ന ഫ്രഞ്ച് ഓപ്പണില്‍ കാലാവസ്ഥ മോശമായതിനാല്‍ ചില മത്സരങ്ങള്‍ മുക്കാല്‍ മണിക്കൂര്‍വരെ നിര്‍ത്തിവയ്‌ക്കേണ്ടി വന്നു. യുഎസിന്റെ വീനസ് വില്യംസ് ഒന്നാം റൗണ്ടില്‍ പുറത്തായി. സ്ലൊവാക്യയുടെ അന്ന കരോലിന 6-4, 6-4നു വീനസിനെ മറികടന്നു. ടോപ് സീഡ് റുമേനിയയുടെ സിമോണ ഹാലെപ് സ്‌പെയിനിന്റെ സാറ ടോര്‍മോയെ തോല്‍പിച്ചു 2-ാം റൗണ്ടിലെത്തി. 

ഏഴ് തവണ ഗ്രാന്‍സ്ലാം ചാമ്പ്യനായ വില്യംസ് 2017 ന് ശേഷം ഒരു പ്രധാന റൗണ്ടില്‍ മൂന്നാം റൗണ്ട് കടന്നിട്ടില്ല. ഈ വര്‍ഷം പര്യടനത്തില്‍ ഒമ്പത് മത്സരങ്ങളില്‍ എട്ടിലും പരാജയപ്പെട്ടു.

Keywords: News, World, Paris, French Open, Tennis, Sports, Player, Venus Williams defeated in French Open

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?