സാലറികട്ട് ഒഴിവാക്കുക മാനവവിഭവശേഷിയുടെ കുറവ് പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഒക്ടോബര്‍ 2 ന് കെ ജി എം ഒ എ ഉപവാസം നടത്തും
തിരുവനന്തപുരം: (www.kvartha.com 24.09.2020) സാലറികട്ട് ഒഴിവാക്കുക മാനവവിഭവശേഷിയുടെ കുറവ് പരിഹരിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഒക്ടോബര്‍ രണ്ട് ഗാന്ധി ജയന്തി ദിനത്തില്‍ കെ ജി എം ഒ എ ഉപവസിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് സെക്രട്ടറിയേറ്റ് പടിക്കല്‍ കെ ജി എം ഒ എ യുടെ സംസ്ഥാന സമിതി അംഗങ്ങള്‍ ഉപവസിക്കും.
1. കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ രൂക്ഷമായ മാനവവിഭവശേഷിയുടെ കുറവ് പരിഹരിച്ച് CFLTC, Covid Hospitals, Covid home isolation ചികിത്സ തുടങ്ങിയ ആവശ്യങ്ങള്‍ക്കായി ഡോക്ടര്‍മാരെയും മറ്റ് ആരോഗ്യപ്രവര്‍ത്തകരെയും ഉടന്‍ നിയമിക്കുക

Powered by Info News For You

2. Salary deferment ല്‍ നിന്നും ഡോക്ടര്‍മാരെയും, മറ്റ് ആരോഗ്യ പ്രവര്‍ത്തകരെയും ഒഴിവാക്കുക. കഴിഞ്ഞ ആറുമാസമായി മാറ്റി വച്ച ശമ്പളം ഉടന്‍ വിതരണം ചെയ്യുക.
3. NHM ജീവനക്കാര്‍ക്ക് പ്രഖ്യാപിച്ച 20% risk allowance കോവിഡ് പ്രതിരോധവും ചികിത്സയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന എല്ലാ സര്‍ക്കാര്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും നല്കുക.
4. കഴിഞ്ഞ 9 മാസക്കാലമായി അവധി ദിവസങ്ങളില്‍ പോലും ജോലി ചെയ്യേണ്ടി വരുന്ന ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് leave surrender ആനുകൂല്യം പുന:സ്ഥാപിക്കുക.
5. ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ വര്‍ധിച്ചു വരുന്ന കോവിഡ് രോഗബാധ ഗൗരവമായി എടുക്കുകയും ഇത് internal auditing ന് വിധേയമാക്കുകയും ചെയ്യുക.
6. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വര്‍ധിച്ചു വരുന്ന കോവിഡ് രോഗബാധയുടെ അടിസ്ഥാനത്തില്‍ വിതരണം ചെയുന്ന PPE Kit, N95 mask തുടങ്ങിയവയുടെ ഗുണനിലവാരം പരിശോധിക്കുകയും ആവശ്യത്തിന് ലഭ്യത ഉറപ്പു വരുത്തുകയും ചെയ്യുക.
ന്യായമായ ഈ ആവശ്യങ്ങള്‍ അംഗീകരിക്കാത്ത പക്ഷം രോഗീ പരിചരണത്തേയും, കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളെയും നേരിട്ട് ബാധിക്കാത്ത തരത്തില്‍ നിസ്സഹരണം നടത്തുമെന്നും അംഗങ്ങള്‍ അറിയിച്ചു.
Keywords: KGMOA flays Kerala govt. move to withhold salary of doctors, Thiruvananthapuram,News,Health,Health and Fitness,Govt-Doctors,Protesters,Kerala.

Comments
Post a Comment