ബിയർ കുപ്പി കൊണ്ട് 19കാരനെ തലക്കടിച്ച് പരിക്കേൽപ്പിച്ചതായി പരാതി
കാസർകോട്: (https://ift.tt/2DpDWfX) ബിയർ കുപ്പി കൊണ്ട് 19കാരനെ തലക്കടിച്ച് പരിക്കേൽപ്പിച്ചതായി പരാതി. നെല്ലിക്കുന്ന് ബീച്ച് റോഡിലെ സുധീഷ് ഭക്തിന്റെ മകൻ ശിവരാമ ഭക്ത് (19) ആണ് പരാതി നൽകിയത്.
ബുധനാഴ്ച വൈകുന്നേരം എൻ എഫ് സി ഗ്രൗണ്ടിൽ വെച്ച് മർദിക്കുകയും ബിയർ കുപ്പി കൊണ്ട് രണ്ടംഗ സംഘം തലക്കടിച്ച് പരിക്കേൽപ്പിച്ചതായാണ് പരാതിയിൽ പറയുന്നത്.
സംഭവത്തിൽ കാസർകോട് ടൌൺ പോലീസ് രാഗേഷ്, രമേശ് എന്നിവർക്കെതിരെ കേസെടുത്തു.

Keywords: Kasaragod, Kerala, News, Complaint, Beer, Bottle, Attack, Complaint that he was hit in the head with a beer bottle
Powered by Info News For You

Comments
Post a Comment