ദ്വിവത്സര പ്രീ-പ്രൈമറി അധ്യാപക പരിശീലന കോഴ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു; അവസാന തീയതി സെപ്റ്റംബര്‍ 18

തിരുവനന്തപുരം: (https://ift.tt/359xchD) 2020-22 വര്‍ഷത്തേക്കുള്ള അധ്യാപക പരിശീലന കോഴ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ദ്വിവത്സര പ്രീ-പ്രൈമറി അധ്യാപക പരിശീലന കോഴ്സ് പ്രവേശനത്തിനാണ് അപേക്ഷ ക്ഷണിച്ചത്. നിശ്ചിത മാതൃകയിലുള്ള ഫോറത്തില്‍ തയാറാക്കിയ അപേക്ഷകള്‍ സെപ്റ്റംബര്‍ 18 വൈകിട്ട് അഞ്ചുവരെ ബന്ധപ്പെട്ട പി പി ടി ടി ഐകളില്‍ സ്വീകരിക്കും. 

പരീക്ഷാ വിജ്ഞാപനവും കോഴ്‌സ് നടത്താന്‍ അംഗീകാരം നല്‍കിയിരിക്കുന്ന സ്ഥാപനങ്ങളുടെ പട്ടികയും അപേക്ഷാഫോറവും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ https://ift.tt/1iRqNVD വെബ്‌സൈറ്റിലും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ DGE Kerala (ഡിജിഇ കേരള) ഫേസ്ബുക്ക് പേജിലും ലഭ്യമാണ്.

News, Kerala, Thiruvananthapuram, Education, Teacher, Admission, Application, Applications are invited for admission to the Pre-Primary Teacher Training Course

Keywords: News, Kerala, Thiruvananthapuram, Education, Teacher, Admission, Application,  Applications are invited for admission to the Pre-Primary Teacher Training Course

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?