173 COVID negative cases at Kasargod
കാസർകോട്ട് ഞായറാഴ്ച്ച 173 പേർക്ക് കോവിഡ് മുക്തി
കാസർകോട്: (https://ift.tt/32OAs0C) ജില്ലയിൽ ഞായറാഴ്ച്ച 173 പേർക്ക് കോവിഡ് മുക്തി. ഉദുമ പഞ്ചായത്ത് പരിധിയിലാണ് കൂടുതൽ പേര് രോഗമുക്തരായത് (23 പേർ). വീടുകളില്‍ 3619 പേരും സ്ഥാപനങ്ങളില്‍ 1275 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4894 പേരാണ്. പുതിയതായി 257 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 833 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു.
371 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 279 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 200 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 218 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
കോവിഡ് നെഗറ്റീവായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
പള്ളിക്കര-8
മുളിയാര്‍-16
ചെമ്മനാട്- 11
ഉദുമ-23
അജാനൂര്‍-9
കാഞ്ഞങ്ങാട്-9
കോടോംബേളൂര്‍-2
മൊഗ്രാല്‍പുത്തൂര്‍-3
നീലേശ്വരം-9
മീഞ്ച-2
ബളാല്‍-2
ബദിയഡുക്ക-2
വെസ്റ്റ് എളേരി-1
കുമ്പള-3
പുത്തിഗെ-2
കയ്യൂര്‍ ചീമേനി-5
കിനാനൂര്‍ കരിന്തളം-7
കുറ്റിക്കോല്‍-2
പുല്ലൂര്‍ പെരിയ-1
പിലിക്കോട്-1
തൃക്കരിപ്പൂര്‍-8
മധൂര്‍-3
മംഗല്‍പാടി-2
ചെറുവത്തൂര്‍-1
പടന്ന-2
മഞ്ചേശ്വരം-1
ഈസ്റ്റ് എളേരി-6
ചെങ്കള-5
പൈവളിഗെ-1
കാസര്‍കോട്-2
കാറഡുക്ക-1
മടിക്കൈ-22
മറ്റ് ജില്ല
കടന്നപ്പള്ളി-1
കോവിഡ് നെഗറ്റീവായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
പള്ളിക്കര-8
മുളിയാര്‍-16
ചെമ്മനാട്- 11
ഉദുമ-23
അജാനൂര്‍-9
കാഞ്ഞങ്ങാട്-9
കോടോംബേളൂര്‍-2
മൊഗ്രാല്‍പുത്തൂര്‍-3
നീലേശ്വരം-9
മീഞ്ച-2
ബളാല്‍-2
ബദിയഡുക്ക-2
വെസ്റ്റ് എളേരി-1
കുമ്പള-3
പുത്തിഗെ-2
കയ്യൂര്‍ ചീമേനി-5
കിനാനൂര്‍ കരിന്തളം-7
കുറ്റിക്കോല്‍-2
പുല്ലൂര്‍ പെരിയ-1
പിലിക്കോട്-1
തൃക്കരിപ്പൂര്‍-8
മധൂര്‍-3
മംഗല്‍പാടി-2
ചെറുവത്തൂര്‍-1
പടന്ന-2
മഞ്ചേശ്വരം-1
ഈസ്റ്റ് എളേരി-6
ചെങ്കള-5
പൈവളിഗെ-1
കാസര്‍കോട്-2
കാറഡുക്ക-1
മടിക്കൈ-22
മറ്റ് ജില്ല
കടന്നപ്പള്ളി-1
Keywords: News, Kerala, Kasaragod, COVID-19, Report, Test, Trending, Case, 173 COVID negative cases at Kasargod
Powered by Info News For You

Comments
Post a Comment