Film star Idavela Babu's mother passes away

കൊച്ചി: (https://ift.tt/34JZU8P) നടന്‍ ഇടവേള ബാബുവിന്റെ മാതാവ് ശാന്ത രാമന്‍ (78) അന്തരിച്ചു. ശനിയാഴ്ച ശാന്ത രാമന്റെ പിറന്നാളായിരുന്നു. പിറന്നാള്‍ ആഘോഷങ്ങള്‍ക്ക് ശേഷം രാത്രി ഒരു മണിയോടെ മുറിയില്‍ നിന്ന് ശബ്ദം കേട്ട് അവിടെയെത്തിയപ്പോള്‍ തറയില്‍ വീണുകിടക്കുന്ന നിലയിലാണ് അവരെ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണം. സംസ്‌കാരം വൈകിട്ട് മൂന്നിന് ഇരിങ്ങാലക്കുടയിലെ വീട്ടുവളപ്പില്‍. 

News, Kerala, Kochi, Cinema, Mother, Death, Actor, Entertainment, Film star Idavela Babu's mother passes away

ഇരിങ്ങാലക്കുട കോഓപറേറ്റീവ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ ഒന്‍പതു മണിക്ക് ഇടവേള ബാബുവിന്റെ ഇരിങ്ങാലക്കുടയിലെ വസതിയില്‍ കൊണ്ടുവരും. ഗവ.ഗേള്‍സ് ഹൈസ്‌കൂളിലെ സംഗീതാധ്യാപിക ആയിരുന്നു.

Keywords: News, Kerala, Kochi, Cinema, Mother, Death, Actor, Entertainment, Film star Idavela Babu's mother passes away

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?