സൗദിയിലെ അതിര്‍ത്തി നഗരത്തില്‍ ഹൂതികളുടെ ഷെല്ലാക്രമണം ഉണ്ടായതായി സിവില്‍ ഡിഫന്‍സ്

റിയാദ്: (https://ift.tt/2PZK2pV) സൗദി അറേബ്യയിലെ അതിര്‍ത്തി നഗരത്തില്‍ ഹൂതികളുടെ ഷെല്ലാക്രമണം. അതിര്‍ത്തി പ്രദേശമായ ജിസാനില്‍ ഹൂതികളുടെ ഷെല്ലാക്രമണമുണ്ടായതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു. അതേസമയം സംഭവത്തില്‍ ആര്‍ക്കും ആളപായമുണ്ടായിട്ടില്ല.

News, Gulf, Saudi Arabia, Riyadh, World, Saudi civil defense say Houthi projectile fell on border town

ഷെല്ലുകള്‍ പതിച്ചതിനെ തുടര്‍ന്ന് രണ്ട് വീടുകള്‍ക്കും ഒരു വാഹനത്തിനും തകരാറുകള്‍ സംഭവിച്ചു. ഇറാന്‍ പിന്തുണയോടെ യെമനില്‍ നിന്ന് ഹൂതികള്‍ ആക്രമണം നടത്തുകയായിരുന്നുവെന്ന് ജിസാന്‍ സിവില്‍ ഡിഫന്‍സ് വക്താവ് കേണല്‍ മുഹമ്മദ് ബിന്‍ യഹ്‌യ അല്‍ ഗാംദി അറിയിച്ചു.

Keywords: News, Gulf, Saudi Arabia, Riyadh, World, Saudi civil defense say Houthi projectile fell on border town

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?