ചന്ദ്രഗിരി കെ എസ് ടി പി റോഡില്‍ യാത്രക്കാര്‍ക്ക് സാഹസിക യാത്ര; റോഡില്‍ വമ്പന്‍ കുഴി, അരികില്‍ കുന്നിടിഞ്ഞ നിലയില്‍, ഉറക്കം നടിച്ച് അധികൃതര്‍

കാസര്‍കോട്: (www.kasargodvartha.com 10.08.2020) ചന്ദ്രഗിരി കെ എസ് ടി പി റോഡില്‍ യാത്രക്കാര്‍ക്ക് സാഹസിക യാത്ര. റോഡില്‍ വമ്പന്‍ കുഴി രൂപപ്പെടുകയും റോഡരികിലുള്ള കുന്ന് ഇടിഞ്ഞ നിലയിലുമാണ്. റോഡിലെ കുഴി കാരണം കുഴിക്കു ചുറ്റും അപകടസാധ്യത മുന്നറിയിപ്പ് നല്‍കി ഒരു വശത്തുകൂടിയാണ് വാഹനങ്ങള്‍ കടന്നുപോകുന്നത്. 


ഇതേ സ്ഥലത്തെ റോഡരികിലുള്ള കുന്നിലാണ് വിള്ളല്‍ വീണുകിടക്കുന്നത്. ഏതുസമയത്തും കുന്നിടിഞ്ഞുവീഴാവുന്ന അവസ്ഥയിലാണുള്ളത്. വന്‍ അപകട ഭീഷണിയുണ്ടായിട്ടും അധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ലെന്നാണ് യാത്രക്കാരും പരിസരവാസികളും പറയുന്നത്.

റോഡ് പൊട്ടിപ്പൊളിഞ്ഞ കാരണം ഇതുവഴിയുള്ള യാത്ര ദുസ്സഹമായിരിക്കുകയാണ്. ഇതിനിടെയാണ് മറ്റൊരു അപകടഭീഷണി കൂടിയുണ്ടായിരിക്കുന്നത്.




Keywords: News, Kerala, Kasaragod, Chandragiri, Vehicles, Road, Travel, accident, Huge pit on Chandragiri KSTP road


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?