പാർസൽ വാൻ റെയിൽവേ ഗേറ്റിലെ പാളത്തിലേക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു
തൃക്കരിപ്പൂർ: (https://ift.tt/2E6pR7H) പാർസൽ വാൻ റെയിൽവേ ഗേറ്റിലെ പാളത്തിലേക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു. ഡ്രൈവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
തൃക്കരിപ്പുർ ബീരിച്ചേരി റെയിൽവേ ഗെയിറ്റിലാണ് വാൻ റെയിൽവേ പാളത്തിനു മുകളിലേക്കായി മറിഞ്ഞത്. ശനിയാഴ്ച രാവിലെയാണ് അപകടം.
വിവരമറിഞ്ഞ് തൃക്കരിപ്പൂരിൽ നിന്നു അഗ്നി രക്ഷാസേന എത്തി നാട്ടുകാരുടെ സഹായത്തോടെ രക്ഷാ പ്രവർത്തനം നടത്തി. പാർസൽ മാറ്റി വാൻ ഉയർത്താനുള്ള ശ്രമം നടത്തുകയായിരുന്നു.
വിവരമറിഞ്ഞ് തൃക്കരിപ്പൂരിൽ നിന്നു അഗ്നി രക്ഷാസേന എത്തി നാട്ടുകാരുടെ സഹായത്തോടെ രക്ഷാ പ്രവർത്തനം നടത്തി. പാർസൽ മാറ്റി വാൻ ഉയർത്താനുള്ള ശ്രമം നടത്തുകയായിരുന്നു.
Keywords: News, Kerala, Kasaragod, Trikaripur, Parcel Van, Overturned, Railway Track, Parcel van went out of control and turnover into the railway track
Powered by Info News For You

Comments
Post a Comment