മദ്യപിച്ച് ജനറല്‍ ആശുപത്രിയിലെത്തി ബഹളമുണ്ടാക്കിയ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു
കാസര്‍കോട്: (www.kasargodvartha.com 13.08.
ബുധനാഴ്ച വൈകിട്ട് ആറു മണിയോടെയാണ് സംഭവം. മദ്യപിച്ച് ജനറല്‍ ആശുപത്രിയിലെ ഒപി കൗണ്ടറിലെത്തിയ യുവാവ് രോഗികള്‍ക്കും പൊതുജനങ്ങള്‍ക്കും ശല്യമാകുന്ന രീതിയില്‍ ബഹളം വെക്കുകയായിരുന്നു. വിവരമറിഞ്ഞ് പോലീസെത്തിയാണ് യുവാവിനെ കസ്റ്റഡിയിലെടുത്തത്.
Keywords: Kasaragod, Kerala, News, Drunken, Youth, Arrested, Police, Youth arrested for disturbing public
Powered by Info News For You

Comments
Post a Comment