പ്രവാസി ഇന്ത്യക്കാരനെ കുവൈത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കുവൈത്ത് സിറ്റി: (https://ift.tt/3jmYHYW) പ്രവാസി ഇന്ത്യക്കാരനെ കുവൈത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബാത്ത്‌റൂമിനുള്ളില്‍ വസ്ത്രത്തില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ജലീബ് അല്‍ ശുയൂഖിലാണ് സംഭവം. വിവരം ലഭിച്ചതനുസരിച്ച് സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി കണ്ടെത്തുകയായിരുന്നു. 

News,World, Gulf, Kuwait, Suicide, Obituary, Death, Indian, Indian Expatriate Found Dead In Kuwait

കഴുത്തില്‍ കുരുക്കിട്ട് കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു ഇയാള്‍. ഇതോടെ ഈ ആഴ്ച കുവൈത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രണ്ടാമത്തെ ആത്മഹത്യയാണിതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫിലിപ്പൈന്‍ സ്വദേശിയായ പ്രവാസിയാണ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത മറ്റൊരാള്‍.

Keywords: News,World, Gulf, Kuwait, Suicide, Obituary, Death, Indian, Indian Expatriate Found Dead In Kuwait


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?